ഔഷധിയിൽ അവസരം | Oushadhi Notification 2023

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 ജനുവരി 10

ഔഷധിയിൽ അവസരം : കേരള സർക്കാർ സ്ഥാപനമായ ഔഷധി, തൃശ്ശൂർ ജില്ലയിലേക്ക് ഫാര്‍മസിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫാര്‍മസിസ്റ്റ്

തസ്തികയുടെ പേര് : കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്

അർഹരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടപ്രകാരം വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്,ജാതി,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 2024 ജനുവരി 10 നു മുൻപായി ഔഷധിയുടെ തൃശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്ക വിധം സമർപ്പിക്കേണ്ടതാണ്.

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് https://oushadhi.org/careers എന്ന ലിങ്ക് സന്ദർശിക്കുക

Important Links

Official Notification Click Here
More Details Click Here
Exit mobile version