ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റൻ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5.

Oushadhi Notification 2024 for Account Assistant :  Applications are Invited for Account Assistant for one year contract basis.

ഔഷധിയിൽ ഒഴിവുള്ള അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ട് അസിസ്റ്റൻ്റ്

യോഗ്യത:

പ്രായം: 22-41 വയസ്സ്. (സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്).

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കണം.

അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 5.

വിശദ വിവരങ്ങൾക്ക് www.oushadhi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
More Info (Official Website) Click Here

Exit mobile version