ഔഷധിയിൽ മാർക്കറ്റിങ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 4

ഔഷധിയിൽ ഫീൽഡ് മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ 7 ഒഴിവ്.

കരാർ നിയമനമായിരിക്കും.

Job Summary
തസ്തികയുടെ പേര് ഫീൽഡ് മാർക്കറ്റിങ് ഓഫീസർ
ഒഴിവുകളുടെ എണ്ണം 07
യോഗ്യത
  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
  • ആശയവിനിമയ മികവുണ്ടായിരിക്കണം.
  • ഈ മേഖലയിലുള്ള പ്രവൃത്തിപരിചയവും ഇരുചക്രവാഹന ലൈസൻസും വേണം.
പ്രായപരിധി 20-41 വയസ്സ്.
പ്രതിമാസ വേതനം 12,100 രൂപ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 4

തപാൽ വഴി അപേക്ഷിക്കണം.

യോഗ്യത :

പ്രായപരിധി : 20-41 വയസ്സ്.

ശമ്പളം : 12,100 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളും ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം അയക്കണം.

വിലാസം

The Pharmaceutical Corporation (IM) Kerala Limited
Kuttanellur,
Thrissur – 680014
Contact Number : 0487 2459800

ഇമെയിൽ വിലാസം : mail@oushadhi.org

വിശദവിവരങ്ങൾക്കായി www.oushadhi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 4.

Important Links
Official Notification Click Here
More Details Click Here
Exit mobile version