യു.എ.ഇയിലെ കമ്പനിയിൽ ടെക്നീഷ്യൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

ODEPC Notification 2023 : കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.

പുരുഷന്മാർക്ക് അപേക്ഷിക്കാം.

അപേക്ഷകർ ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രിയോ ഉള്ളവരും മൂന്നോ അതിൽ കൂടുതലോ വർഷം തൊഴിൽ പരിചയമുള്ളവരും ആയിരിക്കണം.

പ്രായം: 24-39 വയസ്സ്.

ശമ്പളത്തിനുപുറമേ താമസ സൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ, വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം തുടങ്ങിയവയുടെ രേഖകൾ സഹിതം recruit@odepc.in എന്ന ഇ-മെയിൽ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

വിശദവിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0471-2329440/41/42/45/43.

 

Important Links
More Info : RECRUITMENT OF DRAUGHTSMAN – PIPING TO UAE Click Here
More Info : RECRUITMENT OF 3D MODELLER – ELECTRICAL & INSTRUMENTATION TO UAE Click Here
More Info : RECRUITMENT OF DRAUGHTSMAN – ELECTRICAL & INSTRUMENTATION TO UAE Click Here

Exit mobile version