എൻ.ടി.പി.സിയിൽ 275 എൻജിനീയർ /കെമിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

എൻ.ടി.പി.സിയിൽ എൻജിനീയർ , കെമിസ്റ്റ് തസ്തികകളിലായി 275 ഒഴിവുണ്ട്.

എക്സ്പീരിയൻസ്  പ്രൊഫഷണലുകൾക്കാണ് അവസരം.

എൻജിനീയർമാർക്ക് തെർമൽ പവർ പ്ലാൻറുകളിലും കെമിസ്റ്റുകൾക്ക് സ്റ്റേഷൻസ്/പ്രോജക്ടുകളിലുമാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : എൻജിനീയർ ഇലക്‌ട്രിക്കൽ

തസ്തികയുടെ പേര് : മെക്കാനിക്കൽ

തസ്തികയുടെ പേര് : ഇലക്‌ട്രോണിക്‌സ്

തസ്തികയുടെ പേര് : ഇൻസ്ട്രുമെന്റേഷൻ

തസ്തികയുടെ പേര് : അസിസ്റ്റൻറ് കെമിസ്റ്റ്

പ്രായപരിധി : 30 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫീസ് 300 രൂപയാണ്.

എസ് .സി ./ എസ് .ടി./ ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല .

ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccareers.net  എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version