നോർത്തേൺ റെയിൽവേയിൽ 3093 അപ്രന്റിസ് ഒഴിവ്

ഐ.ടി.ഐക്കാർക്ക് അവസരം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 11.

Northern Railway Recruitment 2023 for Apprentice : ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം.

വിവിധ വർക്ക്ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.

ട്രേഡുകൾ :

ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

യോഗ്യത : പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.)

പ്രായം : 15-24 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്.

വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

പത്താം ക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.rrcnr.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 11.

Important Links
Apply Online & More Info Click Here
Website Click Here

Northern Railway Recruitment 2023 for Apprentice | 3093 Posts | Last Date: 11 January 2024


Northern Railway Recruitment 2023: Northern Railway has announced notification for Apprentice post.

There are 3093 posts to be filled for this recruitment.

Candidates with SSC/ITI qualifications are eligible to apply for this job.

Interested and eligible candidates can apply for RRC Northern Railway recruitment.

The detailed eligibility and application process for Job Vacancies Northern Rail are given below;

Northern Railway: It is the northernmost zone of the Indian Railways, and it is one of the 18 Railway zones of India. Its headquarter is in New Delhi Baroda House near India Gate. On 19 February 1986, it introduces the computerized passenger reservation system, and it was the first zone to launch. Northern Railways implemented the RRI (Route Relay Interlocked) system at New Delhi Railway Station, which is a modern signaling system for enhancing efficiency and safety in operations.

Northern Railway Recruitment 2023 for Apprentice

Job Summary

Job Role Apprentice
Job Category Govt Jobs
Qualification SSC/ITI
Total Vacancies 3093 Posts
Stipend As per rules
Experience Freshers
Job Location Across India
Interview Date 11 January 2024

Detailed Eligibility – Job Vacancies Northern Rail

Educational Qualification:

Apprentice:

Age Limit(As on 11 January 2024): 15 – 24 Years

Age relaxation:

Stipend:  As per Rules applicable.

Job Vacancies: 3093 Posts

Lucknow

Delhi

Firozupur

Ambala

Selection Process;

Application fees:

How to apply for Northern Railway Recruitment 2023?


All interested and eligible candidates to apply for the post on or before 11 January 2024 (24.00 hrs)

Important Dates


Important Links

Apply Online & More Info Click Here
Website Click Here
Exit mobile version