യു.എ.ഇയിൽ നഴ്സ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 8

യു.എ.ഇ.യിലെ പ്രമുഖ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

യോഗ്യത : ബി.എസ്.സി. നഴ്സിങ്ങും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

വനിതകൾക്കാണ് മുൻഗണന.

ഉയർന്ന പ്രായപരിധി : 35 വയസ്സ്.

ശമ്പളം : ഏകദേശം 1.3-1.5 ലക്ഷം രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 8.

Important Links
Official Notification Click Here
More Details Click Here
Exit mobile version