തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽ 42 അധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18

തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 42 അധ്യാപക ഒഴിവ്.

താത്കാലിക വ്യവസ്ഥയിലാണ് നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

വിശദവിവരങ്ങൾക്കായി www.nitt.edu എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം.

അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 21.

Important Links
Official Notification Click Here
More Details Click Here
Exit mobile version