എൻ.ഐ.ടി.യിൽ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01

കോഴിക്കോട് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

ആറു മാസത്തേക്കാണ് നിയമനം.

യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി.കെമിസ്ട്രി/ഫിസിക്സ്, നെറ്റ്/ജെ.ആർ.എഫ്./ഗേറ്റ്.

ശമ്പളം : 31,000 രൂപ + എച്ച്. ആർ.എ.

തിരഞ്ഞെടുപ്പ് :  ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 04

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ hodcmse@nitc.ac.in, officesmse@nitc.ac.in എന്നീ ഇ-മെയിലുകളിൽ അയക്കണം.

വിശദ വിവരങ്ങളും അപേക്ഷാഫോറവും www.nitc.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 01

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version