എൻ.ബി.ഇ-ൽ 90 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 31

കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ വിവിധ തസ്തികകളിലായി 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ

പ്രായം : 27 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ .

അർഹരായ വിഭാഗങ്ങൾക്ക് ഗവ . ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും .

അപേക്ഷാ ഫീസ് : വനിതകൾക്കും എസ്.സി. , എസ്.ടി. , ഭിന്നശേഷി , ഒ.ബി.സി. ( എൻ.സി. എൽ ) , ഇ.ഡബ്ലൂ.എസ്  വിഭാഗങ്ങൾക്കും 750 രൂപ .

മറ്റുള്ളവർക്ക് 1500 രൂപ .

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് .

തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ( സി.ബി.ടി. ) ഉണ്ടാവും .

ഓഗസ്റ്റ് 31 – നാണ് ടെസ്റ്റ് നടത്തുക .

വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും . ഇതിലെ ലിങ്ക് വഴി രജിസ്റ്റർചെയ്യണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31 .

 

Important Links
Official Notification Click Here
More Details Click Here
Exit mobile version