എൻ.ബി.സി.സിയിൽ 100 എൻജിനീയർ ഒഴിവ്

അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15

നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 100 എൻജിനീയർ ഒഴിവ്.

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

ഡൽഹി, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.

എൻജിനീയർ : 

തസ്‌തികയുടെ പേര് : സിവിൽ

ഒഴിവുകളുടെ എണ്ണം : 80

യോഗ്യത :

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ 

ഒഴിവുകളുടെ എണ്ണം : 20

യോഗ്യത :

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷഫോം

General Manager (HRM),
NBCC (1) Limited,
NBCC Bhawa,
2nd Floor,
Corporate Office,
Near Lodhi Hotel,
Lodhi Roa ,
New Delhi – 110003

എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക

അപേക്ഷിക്കേണ്ട അവസാന തീയതി : ഡിസംബർ 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version