നിവേദിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11

നിവേദിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ :  ബംഗളുരുവിലെ ഐ.സി.എ.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആൻഡ് ഡിസീസ് ഇൻഫർമേഷനിൽ (നിവേദി) ഏഴ് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത : എം.സി.എ./എം.ടെക്. കംപ്യൂട്ടർ സയൻസും എൻജിനീയറിങ് ബിരുദവും അല്ലെങ്കിൽ ബയോടെക്നോളജി/ ബയോ ഇൻഫോമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും നെറ്റ് ഗേറ്റ് സ്കോറും.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ II

ഒഴിവുകളുടെ എണ്ണം : 3

യോഗ്യത : കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി./ ഓപ്പറേറ്റിങ് സിസ്റ്റംസ്/സോഫ്റ്റ് വെയർ എൻജിനീയറിങ്/കംപ്യൂട്ടർ ഗ്രാഫിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബയോടെക്നോളജി/ ബയോകെമിസിട്രി/ മെക്രോബയോളജി എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ സയൻസിലോ ടെക്നോളജിയിലോ ബിരുദം.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : 60 ശതമാനം മാർക്കോടെ ബി.കോം./ബി.ബി.എ./ ബി.ബി.എസ്., ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : വെറ്ററിനറി മെക്രോബയോളജി/ പാത്തോളജി/ പബ്ലിക് ഹെൽത്ത് ബയോകെമിസ്ട്രി/ പ്രിവൻറീവ് വെറ്ററിനറി മെഡിസിൻ എന്നിവയിൽ സ്പെഷ്യലൈസേഷനോടെ വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അഭിമുഖം മാർച്ച് 15-ന് നടക്കും.

വിശദവിവരങ്ങൾ www.nivedi.res.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 11.

Important Links
Notification Click Here
More Info Click Here
Exit mobile version