എൻ.ഐ.ടി.അഗർത്തലയിൽ 58 അധ്യാപകർ

ത്രിപുരയിലെ അഗർത്തലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 58 അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ ഗ്രേഡ് I, II വിഭാഗത്തിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കാം

തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം
ബയോ-എൻജിനീയറിങ് 2(ജനറൽ-1, ഇ.ഡബ്ലൂ.എസ്.-1)
കെമിക്കൽ എൻജിനീയറിങ് 1(ഒ.ബി.സി.)
സിവിൽ എൻജിനീയറിങ് 8 (ജനറൽ-2,ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-2)
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 8 (ഇ.ഡബ്ലൂ.എസ്.-2,ഒ.ബി.സി.-3, എസ്.സി.-1)
ഇലക്ട്രിക്കൽ എൻജിനീയറിങ് 9(ജനറൽ-2, ഇ.ഡബ്ലു.എസ്.-1,ഒ.ബി.സി.-5, എസ്.സി.-1)
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് 6 (ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-4,എസ്.സി.-1)
ഇലക്ട്രോണിക്സ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് 4 (ജനറൽ-2, ഇ.ഡബ്ലൂ.എസ്.-1, എസ്.സി.-1)
മെക്കാനിക്കൽ എൻജിനീയറിങ് 8(ജനറൽ-3, ഇ.ഡബ്ലൂ.എസ്.-1,ഒ.ബി.സി.-3, എസ്.സി.-1)
പ്രൊഡക്ഷൻ എൻജിനീയറിങ് 3 (ഇ.ഡബ്ലൂ.എസ്.-2, ഒ.ബി.സി.-1)
കെമിസ്ട്രി 2 (ജനറൽ-1,ഇ.ഡബ്ലൂ.എസ്.-1)
ഫിസിക്സ് 2 (ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-1)
മാത്തമാറ്റിക്സ് 1 (ജനറൽ)
മാനേജ്മെൻറ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് 1(ജനറൽ)
മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ 3 (എസ്.സി.-1,ഒ.ബി.സി.-1, ജനറൽ-1)

അപേക്ഷാഫീസ്


അപേക്ഷ സമർപ്പിക്കേണ്ട വിധം : വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.nita.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 25

Exit mobile version