നിഷിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.

ഇ – മെയിലായി അപേക്ഷിക്കണം.

ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :

വിശദവിവരങ്ങൾ www.nish.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ nishhr@nish.ac.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 06.

Important Links
Official Notification Click Here
More Details Click Here
Exit mobile version