നിഷിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും അപേക്ഷിക്കാം.

ഒരുവർഷത്തേക്കാണ് നിയമനം.

Job Summary
Post Name Project Assistant
Qualification MSW/MSc Speech-Language Pathology (SLP)
Salary Rs20,000-26,000/-
Age Limit 18-30 years
Last Date 25 June 2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : nishhr@nish.ac.in

വിശദ വിവരങ്ങൾ www.nish.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.

Important Links
Official Notification Click Here
More Details Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓


NISH invites application for the post of Project Assistant


National Institute of Speech & Hearing (NISH) invites applications from qualified candidates for various positions for the project funded by Centre of Excellence for Disability Studies (CeDS), Government of Kerala. Educational qualifications alone will not suffice, as these positions are for serving special needs populations. Commitment and a desire to make a difference in the lives of the special population will be needed to be successful in the position.

 

1. New Initiatives

 

2. Neuro Developmental Sciences (NDS)

Please see below for important instructions and information

General Information: Please read carefully

Applications should be sent to nishhr@nish.ac.in with the subject line “Project Assistant  CeDS” on or before 25th June 2021, 5 pm.

Important Links
Official Notification Click Here
More Details Click Here
Exit mobile version