ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ് : ആയുഷ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ 6 ഒഴിവ്.

കരാർ നിയമനമായിരിക്കും.

പരസ്യ വിജ്ഞാപന നമ്പർ : NIS/1-32/Recruitment/RRDR Project/2020.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (ഫാർമക്കോഗ്നോസി)

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (ബോട്ടണി)

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (കെമിസ്ട്രി) 

തസ്‌തികയുടെ പേര് : ഫീൽഡ് അറ്റൻഡൻറ് (സർവേ)

വിശദവിവരങ്ങൾക്കായി www.nischennai.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version