NHIDCL-ൽ 67 അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 02

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനിൽ 67 ഒഴിവുകളുണ്ട്.

ഒരുവർഷത്തേക്കാണ് നിയമനം.

സർക്കാർ സർവീസുകളിൽനിന്നും സേനകളിൽനിന്നും പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ :

യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.nhidcl.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം

Director (A&F),
National Highways & Infrastructure Development Corporation Limited,
3rd Floor, PTI Building, 
4-Parliament Street , New Delhi – 110001

എന്ന വിലാസത്തിലേക്ക് അയക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 02.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version