പത്താം ക്ലാസ്/ ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യകേരളത്തിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19

നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) പത്തനംതിട്ട ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

10 ഒഴിവുണ്ട്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version