നാഷണൽ ഹെൽത്ത് മിഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27

നാഷണൽ ഹെൽത്ത് മിഷനിൽ എട്ട് ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോഗ്രാമർ (ഐ.ടി)

തസ്‌തികയുടെ പേര് :  കൺസൾട്ടൻറ് (H & WC)

തസ്‌തികയുടെ പേര് :  സ്റ്റേറ്റ് നോഡൽ ഓഫീസർ(MH)


അപേക്ഷാ ഫീസ് : 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

വിശദവിവരങ്ങൾ arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version