പത്താം ക്ലാസ് ജയം/പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് മുംബൈ നേവൽ സ്റ്റോഴ്സിൽ അവസരം

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 5.

Mumbai Naval Stores Notification 2024 : പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള മുംബൈ നേവൽ സ്റ്റോഴ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴ് ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ സ്റ്റോർ കീപ്പർ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത :

പ്രായം: 18-27 വയസ്സ്.

ശമ്പളം: 25,500 രൂപ മുതൽ 81,100 രൂപ വരെ ‬‎

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത:

ശമ്പളം: 25,500-81,100 രൂപ.

പ്രായം: 18-27 വയസ്സ്.

തസ്തികയുടെ പേര് : മൾട്ടിടാസ്കിങ് സ്റ്റാഫ് (ഓഫീസ്/സാനിറ്ററി)

ഒഴിവുകളുടെ എണ്ണം : 4.

യോഗ്യത:

ശമ്പളം: 18,000-56,900 രൂപ.

പ്രായം: 18-25 വയസ്സ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം ഫിൽ ചെയ്തു തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോമും www.dgqadefence.gov.in-ൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 5.

വിശദ വിവരങ്ങൾക്ക് www.dgqadefence.gov.in സന്ദർശിക്കുക

Important Links

Official Notification Click Here
Application Form (See Page No.9 to 14) Click Here
More Details Click Here
Exit mobile version