Ministry of Defence Recruitment 2023 for Lower Division Clerk (LDC) Post | 04 Posts

Last Date: 10 September 2023

മിലിറ്ററി എൻജി. കോളജിൽ എൽ.ഡി. ക്ലർക്ക് ഒഴിവ്


പുണെയിലെ മിലിറ്ററി എൻജിനീയറിങ് കോളേജിൽ ലോവർ ഡിവിഷൻ ക്ലർക്കിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാല് ഒഴിവുണ്ട്.

മൂന്ന് ഒഴിവ് എസ്.സി.വിഭാഗത്തിനും ഒരു ഒഴിവ് എസ്.ടി. വിഭാഗത്തിനും സംവരണം ചെയ്തതതാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


Job Summary
Job Role Lower Division Clerk (LDC)
Qualification 12th
Total Vacancies 04 Posts
Salary Rs.19,900/- to Rs.63,200/-
Experience Freshers
Job Location Pune
Last Date 10 September 2023

തസ്തികയുടെ പേര് : എൽ.ഡി. ക്ലർക്ക്

യോഗ്യത: പന്ത്രണ്ടാം ക്ലാസ്/ തത്തുല്യവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് അല്ലെങ്കിൽ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.

പ്രായം: 18-30 വയസ്സ്.

എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾ https://cmepune. edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 10.

Important Links
Official Notification Click Here
Apply Link Click Here

Ministry of Defence Recruitment 2023: Ministry of Defence (COLLEGE OF MILITARY ENGINEERING, CME PO, PUNE) notification announced for the post of Lower Division Clerk (LDC). There is a total of 04 vacancies available. Candidates who have completed the 12th can apply. Candidates with the required qualifications can apply for the post through postal. Detailed qualification and selection details are mentioned below;

Ministry of Defence Recruitment 2023 for LDC

Job Summary

Job Role Lower Division Clerk (LDC)
Qualification 12th
Total Vacancies 04 Posts
Salary Rs.19,900/- to Rs.63,200/-
Experience Freshers
Job Location Pune
Last Date 10 September 2023

Detailed Eligibility


Educational Qualification

Lower Division Clerk (LDC):

Age Limit ( As on 10 September 2023 ):

Age Relaxation: Age relaxation for candidates from SC & ST categories is 5 years from the upper age limit of ie. upto30 years and 45 years for SC & ST

Salary: Rs.19,900 -63,200/-

No. of. Vacancies : 04 Posts (SC-3, ST-1)

Selection Process


Screening, Written Test and Skill/Practical Test:

Mode of selection:

How to Apply for Ministry of Defence Recruitment 2023?

Interested and eligible candidates can apply online on 10 September 2023.

Important Links

Official Notification Click Here
Apply Link Click Here

 

Exit mobile version