Milma Technician Interview 2024 | മിൽമയിൽ ടെക്നിഷ്യൻ ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ ഒക്ടോബർ 30 ന്.

Milma Technician Interview 2024 : മിൽമയുടെ പത്തനംതിട്ട ഡെയറിയിൽ ടെക്നിഷ്യൻ ഗ്രേഡ് II തസ്‌തികയിൽ കരാർ നിയമനം.

ഇലക്ട്രിഷ്യൻ, റഫ്രിജറേഷൻ ട്രേഡുകളിലാണ് ഒഴിവ്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ ഒക്ടോബർ 30 ന്.

യോഗ്യത:

ശമ്പളം: 24,000 രൂപ

വിശദ വിവരങ്ങൾക്ക് ► www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here

Exit mobile version