മലബാർ സിമന്റ്സിൽ 7 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 15

വാളയാറിലെ മലബാർ സിമന്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.

റെഗുലർ നിയമനമാണ്.

തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം.

മാനേജിരിയൽ,നോൺ-മാനേജിരിയൽ കാറ്റഗറിയിലാണ് അവസരം.

തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത ,പ്രായപരിധി എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.


 

 

 

 

 

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം

Malabar Cements Limited to the Managing Director,
Malabar Cements Limited,
Walayar Post, Palakkad,
Kerala – 678624 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദ വിവരങ്ങൾക്ക് www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version