മലബാർസിമന്റ്സിൽ അവസരം | മാനേജർ,എൻജിനീയർ,കെമിസ്റ്റ് തസ്തികകളിൽ ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമൻറ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആറ് ( 6 )ഒഴിവുണ്ട്. തസ്തികയുംയോഗ്യതയും ചുവടെ:

ജനറൽ മാനേജർ (വർക്സ്)

മാനേജർ (പ്രൊഡക്ഷൻ)

ചീഫ് എൻജിനീയർ (മെക്കാനിക്കൽ)

ചീഫ് കെമിസ്റ്റ്

മാനേജർ (മെറ്റീരിയൽസ്)

ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ)

പ്രായപരിധി :  : ജനറൽ മാനേജർ (വർക്സ്) തസ്തികയിൽ 55 വയസ്സും മറ്റ് തസ്തികകളിലെല്ലാം 51 വയസ്സുമാണ് ഉയർന്ന പ്രായം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് : www.cmdkerala.net

അവസാന തീയതി : ഫെബ്രുവരി 14

വിജ്ഞാപാനത്തിൻെറ പൂർണരൂപത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

Important Links
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Exit mobile version