മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ പ്രോജക്ട് സ്റ്റാഫ്

കോഴിക്കോട് പ്രവർത്തിക്കുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയും യോഗ്യതകളും ചുവടെ ;

പ്രോജക്ട് കോ-ഓർഡിനേറ്റർ

പ്രോജക്ട് ഫെലോ

പ്രോജക്ട് അസിസ്റ്റൻറ്

പ്രോജക്ട് അസിസ്റ്റൻറ് /ഫീൽഡ് ഗൈഡ് 

പ്രായപരിധി : 36 വയസ്സ് (സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകം)

തിരഞ്ഞെടുപ്പ്


ഉദ്യോഗാർഥികൾ www.mbgs.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം അതോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോംപൂരിപ്പിച്ച് ഫെബ്രുവരി 4-ന് രാവിലെ 9 മണിക്ക് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ ഹാജരാവുക.

Exit mobile version