പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മഹാരാജാസ് കോളേജില്‍ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 30

Maharajas College Ernakulam Job Notification 2022 : മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓഫീസ് അറ്റന്‍ഡന്റ്

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

തസ്തികയുടെ പേര് : ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

തസ്തികയുടെ പേര് : പാര്‍ട്ട് ടൈം ക്ലര്‍ക്ക്

അപേക്ഷ സമർപ്പിക്കേണ്ട വിധം


താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡാറ്റ jobsmrc2021@gmail.com എന്ന ഇ-മെയിലില്‍ അയക്കണം.

അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 30.

Important Links
Official Notification & More Details Click Here
Exit mobile version