പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിൽ അവസരം

വാക്-ഇൻ-ഇന്റർവ്യൂ : നവംബർ 10-ന്

എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ യു.ജി/പി.ജി സെമസ്റ്റർ പരീക്ഷകൾ സംബന്ധിച്ച ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്

തസ്തികകളിലേക്ക് അർഹരായ ഉദ്യോഗാർഥികൾക്കായി നവംബർ 10-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം (നവംബർ 10-ന്) രാവിലെ 11-ന് അഭിമുഖത്തിന് ഹാജരാകണം.

 

 

ഓട്ടോണമസ് കോളേജുകളിലെ പരീക്ഷാ സെക്ഷനുകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

വിശദവിവരങ്ങൾക്ക് : principal@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലോ 0484-2352838, 2363038 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

Important Links
Notification Click Here
Exit mobile version