ലോക്‌സഭയിൽ 12 പരിഭാഷകർ ഒഴിവുകൾ

ഇ-അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

ലോക്‌സഭ സെക്രട്ടേറിയറ്റിൽ 12 ഇൻറർപ്രട്ടറുടെ ഒഴിവുണ്ട് .

ഡയറക്ട് റിക്രൂട്ട്മെൻറാണ് .

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഹിന്ദി / ഇംഗ്ലീഷ് ഇൻറർപ്രട്ടർ

തസ്തികയുടെ പേര് : പ്രാദേശിക ഭാഷ ഇൻറർപ്രട്ടർ

വിവർത്തനത്തിലും പരിഭാഷയിലുമുള്ള പ്രാവീണ്യം , അംഗീകൃത കംപ്യൂട്ടർ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം .

www.loksabha.nic.in വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുക്കാം .

ഇത് പൂരിപ്പിച്ചതിനുശേഷം സ്‌കാൻ ചെയ്‌ത്‌ പി.ഡി.എഫ് ആക്കി recruitment-Iss@sanad.nic.in എന്ന ഇ – മെയിലിൽ അയയ്ക്കണം .

പി.ഡി.എഫ് ഫയലിൻറ പേര് അപേക്ഷകൻറ പേരും ജനനത്തീയതിയും ഉൾപ്പെട്ടതായിരിക്കണം.

ഇ – അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

Exit mobile version