തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്

അഭിമുഖം : ഡിസംബർ 22 ന് രാവിലെ 11-ന്

തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്.

യോഗ്യത : ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി. എം.എൽ.ടി.

ഡിസംബർ 22 ന് രാവിലെ 11-ന് അഭിമുഖം നടക്കും.

അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

Important Links
Official Website Click Here
Exit mobile version