കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 28.

Kudumbashree Recruitment 2022 for the Post of Accountant (NRLM) : കുടുംബശ്രീ വിവിധ ജില്ലാമിഷനുകളിലേക്ക് അക്കൗണ്ടന്റ് (എൻ. ആർ.എൽ.എം.) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേനയാണ് നിയമനം.

ശമ്പളം : 30,000 രൂപ.

യോഗ്യത :

പ്രായം : 40 വയസ്സ് കവിയരുത്.

പരീക്ഷാഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.എം.ഡി.വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 28.

വിശദ വിവരങ്ങൾക്ക് www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

[the_ad id=”13010″]
Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version