കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.

Kudumbashree Notification 2022 for Plan Fund Accountant : കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ടന്റ് (പ്ലാൻ ഫണ്ട്)

ഒഴിവുകളുടെ എണ്ണം : 01

നിയമന രീതി : കരാർ നിയമനം

യോഗ്യത :

പ്രായപരിധി : 31.08.2022-ന് 40 വയസ്സ്.

ശമ്പളം : 30,000 രൂപ.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/09/Kudumbashree-Notification-2022-for-Plan-Fund-Accountant.pdf”]

അപേക്ഷ സമർപ്പിക്കേണ്ട വിധം


CMD വെബ്സൈറ്റിലൂടെ (www.cmdkerala.net) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version