മെഡിക്കൽ കൗൺസിലിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

KSMC Notification 2022 : തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ എട്ട് ഒഴിവുണ്ട്.

ഡെപ്യൂട്ടേഷൻ ഒഴിവാണ്.

സംസ്ഥാന സർക്കാർ,അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : എൽ.ഡി. ക്ലാർക്ക്

ഒഴിവുകളുടെ എണ്ണം : 3

തസ്തികയുടെ പേര് : ഡി.ടി.പി. ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 2

തസ്തികയുടെ പേര് : ക്ലർക്ക് ടെപ്പിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത : പ്ലസ് ടു, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ, വേഡ് പ്രോസസിങ് ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ

തസ്തികയുടെ പേര് : സ്റ്റെനോ ടൈപ്പിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത : സർക്കാർ സർവീസിലെ സമാന തസ്തികയിലെ യോഗ്യത.

മലയാളം ടൈപ്പിങ് അഭിലഷണീയം.

തസ്തികയുടെ പേര് : പബ്ലിക് റിലേഷൻസ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 1

യോഗ്യത :

വിശദ വിവരങ്ങൾ www.medicalcouncil.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification Click Here
More Info Click Here
Exit mobile version