മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 3

KSCSTE – MBGIPS Notification 2024 : കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ (KSCSTE – MBGIPS) പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലായി ഒഴിവ്.

താത്കാലികനിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
സ്റ്റൈപ്പൻഡ് : 22,000 രൂപ
യോഗ്യത : ബോട്ടണി/ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്.സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്റ്റേപ്പിങ്)
പ്രായം: 35 കവിയരുത്.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
സ്റ്റൈപ്പൻഡ് : 19,000 രൂപ
യോഗ്യത : വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചറിൽ ഫസ്റ്റ് ക്ലാസ്/ജി.എസ്.ഡി.പി. സർട്ടിഫിക്കറ്റ് (ബയോ ഡൈവേഴ്സിറ്റി)/ പാരാടാക്സോണമി/നഴ്സറി മാനേജ്മെന്റ്/മാനേജ്മെന്റ് ഓഫ് സ്മോൾ ബൊട്ടാണിക് ഗാർഡൻസ്.
പ്രായം : 35 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായി അയക്കണം.

വിലാസം:

Director,
KSCSTE – MBGIPS,
Guruvayurappan College Post,
Kozhikode 673014

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 3

www.mbgips.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Application Form & More Info Click Here

Applications invited- Project Fellow, Project Assistant

KSCSTE -MBGIPS invites applications from eligible candidates for filling up following project positions, purely on temporary basis.

Project Fellow

Project Assistant

Age Limit : 35 years as on the date of notification; Age relaxation for SC/ST/OBC will be allowed as per rules.

How to apply: Interested eligible candidates are requested to apply in prescribed format accompanied by attested copies of testimonial/ certificate in support of age, qualification, experience and caste mentioned in the application, to the Director, KSCSTE- MBGIPS, Guruvayurappan College Post, Kozhikode 673 014

Last date of submission of application: 03rd January 2024.

Applications received after the due date will not be considered in any case.

Important Links
Official Notification Click Here
Application Form & More Info Click Here

Exit mobile version