പാലക്കാട് കൃഷി വിജ്ഞാൻ കേന്ദ്രയിൽ പ്രോഗ്രാം അസിസ്റ്റന്റ് (കമ്പ്യൂട്ടർ) ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 4

Krishi Vigyan Kendra Palakkad Notification 2024 for the post of Programme Assistant (Computer) : കേരള കാർഷിക സർവകലാശാലയുടെ പാലക്കാട് കൃഷി വിജ്ഞാൻ കേന്ദ്രയിൽ പ്രോഗ്രാം അസിസ്റ്റന്റ് (കമ്പ്യൂട്ടർ) ഒഴിവ്

നവംബർ 4 വരെ അപേക്ഷിക്കാം

തസ്തികയുടെ പേര് : പ്രോഗ്രാം അസിസ്റ്റന്റ് (കമ്പ്യൂട്ടർ)

ഉയർന്ന പ്രായപരിധി : 36 വയസ്സ്

യോഗ്യരായവർക്ക് വയസ്സിളവ് ലഭിക്കുന്നതാണ്,

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗമോ ഇമെയിൽ മാർഗ്ഗമോ അപേക്ഷിക്കാം

ഇമെയിൽ : kvkpalakkad@kau.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 നവംബർ 04

Important Links
Official Notification Click Here
More Info Click Here

Krishi Vigyan Kendra Palakkad Notification 2024 for the post of Programme Assistant (Computer)


Krishi Vigyan Kendra Palakkad Applications are invited from eligible candidates for the post of Programme Assistant (Computer) on daily wages basis. Details are given below;

Post name : Programme Assistant (Computer)

Desirable : Experience in data handling in agricultural extension projects and poster making.

Remuneration : Rs. 780/- per day with a maximum of Rs.21,060/- in a Month.

Age limit : Should not be over 36 years of age.

How to Apply


Applications prepared in the prescribed format given as Annexure-I should reach the undersigned by post or be emailed to kvkpalakkad@kau.in on or before 04.11.2024

Important Links
Official Notification Click Here
More Info Click Here

Exit mobile version