ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21 (5PM)

Kozhikode Language Institute Notification 2023 : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സെന്റർ കോർഡിനേറ്റർ

തസ്തികയുടെ പേര് : സ്റ്റുഡന്റ് കൗൺസിലർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇ-മെയിലായി അയയ്ക്കണം.

ഇമെയിൽ ഐ.ഡി: hr@cmd.kerala.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21 (5PM)

വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
More Info Click Here


Kozhikode Language Institute Notification 2023 : The Centre for Management Development (CMD), an autonomous institution under the Department of Industries and Commerce, Government of Kerala invites application from qualified and competent candidates for the various posts in a language institute based in Kozhikode on contract basis.

Interested candidates may apply by sending detailed Curriculum Vitae (CV) to hr@cmd.kerala.gov.in (applicants should clearly mention the post and post code applied for in the email matter).

The details are given below. The last date for receiving email application along with CV is September 21, 2023 (05.00 P.M.)

Vacancy Details


Post Name : Centre Coordinator

Post Name : Student Counsellor

Important Links
Notification Click Here
More Info Click Here
Exit mobile version