കെ.ടി.ഡി.എഫ്.സിയിൽ കമ്പനി സെക്രട്ടറി ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30

കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷനിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : കമ്പനി സെക്രട്ടറി

വിശദവിവരങ്ങൾ www.ktdfc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version