ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് മെൻറൽ ഹെൽത്ത് അതോറിറ്റിയിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 24 (5PM)

Kerala State Mental Health Authority (KSMHA) Recruitment 2024 : കേരള സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റിയിൽ (KSMHA) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി 12 ഒഴിവുണ്ട്.

തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റൻറ്

തസ്തികയുടെ പേര് : സ്റ്റെനോ ടൈപ്പിസ്റ്റ്

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡൻ്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 24 (5PM).

വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Kerala State Mental Health Authority (KSMHA) Recruitment 2024


The Centre for Management Development (CMD) on behalf of the Kerala State Mental Health Authority (KSMHA), invites application from qualified and competent candidates for appointment to the positions of Assistant, Steno-typist and Office Attendant for Mental Health Review Boards Constituted as per Mental Healthcare act-2017.

The appointment will be on contract basis.

Interested candidates may apply via ONLINE mode only by filling the prescribed application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmd.kerala.gov.in).

The details regarding the qualification required, number of vacancies, upper age limit, remuneration and mode of appointment are given below;

Vacancy Details


Post : Assistant

Vacancy :

Qualification : Any Degree with Computer Knowledge

Consolidated Monthly Pay : Rs.30,995/-

Age Limit (as on 01.01.2024) : Not more than 45 years

Post : Steno-typist

Vacancy :

Qualification :

SSLC Pass, Type writing English & Malayalam lower (KGTE/MGTE) with computer word processing Shorthand English & Malayalam lower.

Consolidated Monthly Pay : Rs. 22,290/-

Age Limit (as on 01.01.2024) :

1. Not more than 45 years
2. Retired State/Central Government Employees not more than 62 years

Post : Office Attendant

Vacancy :

Qualification : 7th standard pass

Consolidated Monthly Pay : Rs.18,390/-

Age Limit (as on 01.01.2024) : Not more than 45 years.

Instructions to Candidates


Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version