മത്സ്യഫെഡിൽ പ്രോജക്ട് ഓഫീസർ/അസിസ്റ്റന്റ് മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07

Matsyafed Notification 2022 (മത്സ്യഫെഡിൽ അവസരം) : കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷനിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ്) , പ്രോജക്ട് ഓഫീസർ തസ്തികകളിലെ ആറ് വീതം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിങ്)

തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ

വിശദവിവരങ്ങൾ www.matsyafed.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോർമാറ്റിൽ ഓൺലൈനായി സമർപ്പിക്കണം.

യോഗ്യത , പ്രവൃത്തിപരിചയം , ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07 (വൈകുന്നേരം 5 മണി).

Matsyafed Notification 2022 : Important Links
Official Notification for Assistant Manager (Marketing) Click Here
Apply for the Post of Assistant Manager (Marketing) Click Here
Official Notification for Project Officer Click Here
Apply for the Post of Project Officer Click Here
More Details Click Here
Exit mobile version