കേരള ബാങ്കിൽ 30 കൺകറന്റ് ഓഡിറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05

കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ തസ്തികയിൽ 30 ഒഴിവ്.

സമാന തസ്തികയിൽ വിരമിച്ചവർക്കാണ് അവസരം.

വിവിധ ജില്ലകളിലായാണ് ഒഴിവ്.

വിവിധ ജില്ലകളിലെ ഒഴിവുകൾ :

വിശദവിവരങ്ങൾക്കായി www.keralacobank.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The General Manager (HR) ,
Kerala State Co – operative Bank Ltd. Palayam ,
Thiruvananthapuram -33

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05.

Important Links
Official Notification Click Here
More Details Click Here
Exit mobile version