കേരള മൃഗസംരക്ഷണ വകുപ്പിൽ ഒഴിവ്

ഇന്റർവ്യൂ : നവംബർ 24,25 തീയതികളിൽ

Kerala State Animal Husbandry Department Notification 2021 : മൃഗസംരക്ഷണ വകുപ്പിലെ മീഡിയാ ഡിവിഷൻ പ്രവർത്തനങ്ങൾക്കായി വിവിധ തസ്തികകളിൽ അവസരം.

കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റൻറ് എഡിറ്റർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത:

തസ്തികയുടെ പേര് : വീഡിയോ ഗ്രാഫർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത:

തസ്തികയുടെ പേര് : ഡിസൈനർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

മേൽപ്പറഞ്ഞവരുടെ അഭാവത്തിൽ ഇൻഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ്-വെയറിൽ പ്രാവീണ്യം നേടിയവരെ പരിഗണിക്കും.

പ്രവൃത്തി പരിചയം അഭികാമ്യം.

തസ്തികയുടെ പേര് : ഐ.ടി. അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

തിരഞ്ഞെടുപ്പ്


തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിൽ അസിസ്റ്റൻറ് എഡിറ്റർ, വീഡിയോഗ്രാഫർ തസ്തികയിലേക്ക് നവംബർ 24 രാവിലെ 10 മണിക്കും ഡിസൈനർ, ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് നവംബർ 25 രാവിലെ 10 മണിക്കുമാണ് അഭിമുഖം.

വിശദവിവരങ്ങൾക്കായി www.ahd.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

ഫോൺ : 0471-2732918.

Important Links
Official Notification Click Here
More Details Click Here
Exit mobile version