സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ 42 എഞ്ചിനീയർ/എക്സ്പേർട്ട്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ 42 ഒഴിവ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുണ്ട്.

കരാർ നിയമനമായിരിക്കും.

ജോലിയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ എക്സ്പേർട്ട്

തസ്തികയുടെ പേര് : എൻവയോൺമെന്റൽ എൻജിനീയർ

തസ്തികയുടെ പേര് : സോഷ്യൽ കം കമ്യൂണിക്കേഷൻ എക്സ്പേർട്ട്

പ്രായപരിധി : 60 വയസ്സ്.

ശമ്പളം : 55,000 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kswmp.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകൾ reckswmp@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06.

Important Links
Official Notification Click Here
More Details Click Here
Exit mobile version