സപ്ലൈകോ-യിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

കേരള പബ്ലിക് സർവീസ്  കമ്മീഷൻ (Kerala PSC), കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഒരു മികച്ച അവസരമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ 21ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ ചേർക്കുന്നു.

Job Summary
പോസ്റ്റിന്റെ പേര് അസിസ്റ്റന്റ് സെയിൽസ്-മാൻ
Category No 105/2020
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈൻ വഴി
നിയമന രീതി നേരിട്ടുള്ള നിയമനം (ഡയറക്ട് റിക്രൂട്ട്മെന്റ്)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 21
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു


വിദ്യാഭ്യാസ യോഗ്യത


പത്താം ക്ലാസ് വിജയിച്ച അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അസിസ്റ്റന്റ് സെയിൽസ്-മാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ശമ്പളം : തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,500 മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കും.

പ്രായപരിധി


അപേക്ഷ സമർപ്പിക്കേണ്ട വിധം


https://thulasi.keralapsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ, ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

പത്താം ക്ലാസ് ജയമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
Exit mobile version