കേരള പബ്ലിക് സർവീസ് കമ്മീഷൻ 36 തസ്തികകളിൽ വിഞ്ജാപനം പുറപ്പെടുവിച്ചു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2020 സെപ്റ്റംബർ 09

കേരള പബ്ലിക് സർവീസ് കമ്മീഷൻ 36 തസ്തികകളിൽ വിഞ്ജാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്‌.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പ്ലസ് ടു/തത്തുല്യ യോഗ്യത + ലൈസൻസ് ഉള്ളവർക്ക് Fire and Rescue Officer (Driver) (Trainee) – Category Number : 036/2020 പോസ്റ്റിലേക്ക് അയക്കാം. കൂടാതെ 35 തസ്തികളിലേക്ക് കൂടി കേരള PSC THULASI പോർട്ടൽ വഴി അപേക്ഷിക്കാം.

തസ്തികയുടെ പേര് , കാറ്റഗറി നമ്പർ എന്നിവ ചുവടെ ചേർക്കുന്നു.


പ്രായപരിധി : 21 വയസ്സിനും 36 വയസ്സിനും മദ്ധ്യേ.

സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കേരള PSC യുടെ ONE ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും അതുപോലെ ചെയ്യാനുള്ള ലിങ്കും ചുവടെ ചേർക്കുന്നു.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 09

Important Links
Official Notification Click Here
Apply Online Click Here
Exit mobile version