മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ഫാർമസിസ്റ്റ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25

മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ഫാർമസിസ്റ്റ് സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസി ഡിപ്പോയിലേക്ക് ഫാർമസിസ്റ്റുമാരെ ആവശ്യമുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത : ബി.ഫാം/ഡി.ഫാം.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 1986 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.

ശമ്പളം : 16,000 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.kmscl.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബയോഡേറ്റയും careers@kmscl.kerala.gov.in എന്ന ഇ-മെയിലിലോ

മാനേജിങ് എഡിറ്റർ,
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്,
തൈക്കാട്,
തിരുവനന്തപുരം -695014

എന്ന വിലാസത്തിലോ അയക്കണം.

ഏത് ജില്ലയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം.

ഫോൺ : 0471-2337353 , 2945600.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version