ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനി ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : PMB/187/2015.

ഒരു ഒഴിവാണുള്ളത്.

തിരുവനന്തപുരത്ത് ഒരു വർഷത്തേക്കാണ് നിയമനം.

യോഗ്യത : ബയോടെക്നോളജി ബി.ടെക്ക് / എം.എസ്.സി

പ്രായപരിധി : 18-36 വയസ്സ്.

Job Summary
Post Name Management Trainee
Qualification B.Tech (Biotechnology)/MSc (Biotechnology)
Total Posts 01
Job Location Thiruvananthapuram
Age Limit 18-36 years
Last Date 04 February 2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളും KERALA LIVESTOCK – DEVELOPMENT BOARD എന്ന പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റുമായി

Managing Director ,
Kerala LivestockDevelopment Board Limited ,
‘Gokulam’,
Pattom ,
Thiruvananthapuram ,
Kerala – 695004

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

വിശദവിവരങ്ങൾക്കായി www.livestock.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version