കേരള കലാമണ്ഡലത്തിൽ 25 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലും ആർട്ട് ഹയർ സെക്കൻഡറി സ്കൂളിലുമായി 25 ഒഴിവുകളുണ്ട്.

ഇതിൽ 21 ഒഴിവുകൾ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കാറ്റഗറി നമ്പർ : 01/2021

തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ കം പ്ലംബർ

കാറ്റഗറി നമ്പർ : 02/2021

തസ്‌തികയുടെ പേര് : ഗ്രേഡ് 2 ഇൻസ്ട്രക്ടർ

ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ അംഗീകൃത ബിരുദം / ഡിപ്ലോമ.

പ്രായപരിധി : 40 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 19,000-43,600 രൂപ.

കാറ്റഗറി നമ്പർ : 03/2021

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (പെർഫോമിങ് ആർട്ട്സ്)

ഒഴിവുകൾ :

യോഗ്യത , പ്രായപരിധി , ശമ്പളം എന്നിവ യു.ജി.സി മാനദണ്ഡപ്രകാരം.

കാറ്റഗറി നമ്പർ : 04/2021

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (സംസ്കൃതം)

അപേക്ഷ സമർപ്പിക്കേണ്ട വിധം


സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും ഡി.ഡി.യും സഹിതം അപേക്ഷ

രജിസ്ട്രാർ ,
കേരള കലാമണ്ഡലം കൽപിത സർവകലാശാല ,
ചെറുതുരുത്തി (പി.ഒ) ,
തൃശ്ശൂർ- 679531

എന്ന വിലാസത്തിൽ അയയ്ക്കണം.

കവറിന് മുകളിൽ തസ്തികയുടെ പേരെഴുതണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.kalamandalam.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.

അപേക്ഷാ ഫീസ് രജിസ്ട്രാറുടെ പേരിൽ എസ്.ബി.ഐ.ചെറുതുരുത്തി ശാഖയിൽ മാറാവുന്ന ഡി.ഡി.യായി അടയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.

Important Links
Official Notification Click Here
More Details Click Here
Exit mobile version