കേരള ഹൈക്കോടതിയിൽ 45 അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2.

Kerala High Court Recruitment 2024 : കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് (4/2024, 5/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ആകെ 45 ഒഴിവുണ്ട്.

ഇതിൽ നാല് ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റും മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്.

ശമ്പളം: 39,300-83,000 രൂപ.

യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമ ബിരുദം (കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ളത്).

കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.

പ്രായം: 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളു മുൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷ, ഡിസ്ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒബ്ജക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലാകും.

ജനറൽ ഇംഗ്ലീഷ് -50 മാർക്ക്,
ജനറൽ നോളജ്-40 മാർക്ക്,
അടിസ്ഥാനഗണിതവും മാനസികശേഷി പരിശോധനയും-10 മാർക്ക് എന്നിങ്ങനെയാണ് മാർക്ക് വിഭജനം.

75 മിനിറ്റാണ് സമയം.

60 മാർക്കിന്റെതാണ് ഡിസ്ക്രിപ്റ്റീവ് പരീക്ഷ.

60 മിനിറ്റാണ് സമയം.

സംഗ്രഹിച്ചെഴുതൽ, കോം പ്രിഹെൻഷൻ, ചെറു ഉപന്യാസം തയ്യാറാക്കൽ എന്നിവയുണ്ടാകും.

അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി/എസ്.ടി/തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല).

അപേക്ഷ സമർപ്പിക്കേണ്ട വിധം


hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഏപ്രിൽ മൂന്നുമുതൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2.

വിശദ വിവരങ്ങൾക്ക് www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
For More Details & Apply Online Click Here

Kerala High Court Recruitment 2024 – Assistant


Kerala High Court Recruitment 2024: Kerala High Court has notification for an Assistant post. There are 45 openings for this job. Candidates with the qualification of Graduate/Master’s Degree/LLB are eligible to apply for Kerala High Court Careers. Interested and eligible candidates can apply for the job online on their official website before the last date. The detailed eligibility and selection process of Kerala High Court Jobs is explained below;

About Kerala High Court


The High Court of Kerala is the highest in the Indian state of Kerala and in the Union Territory of Lakshadweep. It is located in Kochi. Drawing its powers under Article 226 of the Constitution of India, the High Court has the power to issue directions, orders and writs including the writs of habeas corpus, mandamus, prohibition, quo warranto and certiorari for ensuring the enforcement of the Fundamental Rights guaranteed by the Constitution to citizens or for other specified purposes. The High Court is empowered with original, appellate and revisional jurisdiction in civil and criminal matters and the power to answer references to it under some statutes.

Kerala High Court Recruitment 2024 for Assistant

Job Summary
Job Role Assistant
Job Category Kerala Govt Jobs
Qualification Graduate/Master’s Degree/LLB
Experience Freshers
Total Vacancies 45 Posts
Salary Rs. 39,300 – 83,000/-
Job Location Kerala
Application Start Date 03 April 2024
Last Date 02 May 2024

Detailed Eligibility – Kerala High Court Jobs


Educational Qualification :

Assistant:

Note: If a candidate possesses only Bachelor Degree with less than 50% marks, he/she is not eligible to apply for the post. Rounding off to the nearest integer is not allowed. (For eg. 49.5% cannot be rounded off to 50%). SC/ST candidates are exempted from the stipulation of minimum 50% marks in the Bachelors’ Degree Course.

Age Limit of Kerala High Court Careers:

Age relaxation:

Salary:

Kerala High Court Jobs – Vacancies: 45 Posts

Selection Process of Kerala High Court Careers:

Scheme of Examination:
Application Fees:

Application Fees mode: Debit Card/Credit Card/Net Banking

How to apply for Kerala High Court Recruitment 2024?

Interested and eligible candidates can apply online from 03 April 2024 to 02 May 2024.

Important Dates of Kerala High Court Jobs:

Important Links
Notification Click Here
For More Details & Apply Online Click Here

Exit mobile version