കേരള ഹൈക്കോടതിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലായ് 31.

Kerala High Court Notification 2024 : കേരള ഹൈക്കോടതിയിൽ അവസരം : കേരള ഹൈക്കോടതിയിൽ സെക്ഷൻ ഓഫീസർ/കോർട്ട് ഓഫീസർ തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (റിക്രൂട്ട്മെന്റ് നമ്പർ:8/2024) പ്രകാരം അപേക്ഷിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സെക്ഷൻ ഓഫീസർ/കോർട്ട് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 02

പട്ടികജാതി/പട്ടികവർഗവിഭാഗക്കാർക്കാണ് അവസരം.

ശമ്പളം: 51,400-1,10,300 രൂപ

യോഗ്യത: നിയമബിരുദം.

പ്രായം : 02-01-1983-01-01-2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ്


എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി ജൂലായ് 3 മുതൽ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലായ് 31.

വിശദ വിവരങ്ങൾക്ക് hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online & More Details Click Here

Exit mobile version