Kerala High Court Recruitment 2025 : കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 49 ഒഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ട്രാസ്ലേറ്റർ
- ഒഴിവ് : 20
- ശമ്പളം : 31,020 രൂപ.
- യോഗ്യത : എന്തെങ്കിലും വിഷയത്തിലുള്ള ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
- പ്രായം : 1989 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ)
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്’
- ഒഴിവ് : 16
- ശമ്പളം : 30,000 രൂപ
- യോഗ്യത : ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്-വെയർ എൻജിനീറിങ് വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമയും ഗവണ്മെന്റ് വകുപ്പുകൾ/കോടതികൾ/പൊതുമേഖലാ സ്ഥാപനങ്ങൾ ബന്ധപ്പെട്ട മേഖലയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവ്യത്തി പരിചയം.
- പ്രായം : 1989 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ)
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
- ഒഴിവ് : 12
- ശമ്പളം : 22,240 രൂപ
- യോഗ്യത : കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ഹാർഡ്-വെയർ/ ഇലക്ട്രോണിക്സിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ വേർഡ്പ്രോസസ്സിങ്/ഡേറ്റ എൻട്രി ഓപ്പറേഷൻസ്/തത്തുല്യ കോഴ്സിലുള്ള സർട്ടിഫിക്കറ്റും ഗവണ്മെന്റ് വകുപ്പുകൾ/കോടതികൾ/പൊതുമേഖലാ സ്ഥാപനങ്ങൾ ബന്ധപ്പെട്ട മേഖലയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവ്യത്തി പരിചയവും.
- പ്രായം : 1989 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ)
തസ്തികയുടെ പേര് : സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ
- ശമ്പളം : 60,000 രൂപ
- യോഗ്യത : എം.സി.എ./ബി.ഇ./ബി.ടെക്.(ഐ.ടി./കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്), മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവ്യത്തി പരിചയം.
- പ്രായം : 1984 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ടു തീയതികളും ഉൾപ്പെടെ)
അപേക്ഷ ഫീസ്
- ഡേറ്റ എൻട്രി ഓപ്പറേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് 600 രൂപയും മറ്റു തസ്തികകളിലേക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
- അപേക്ഷ ഫീസ് ഓഫ്ലൈൻ ആയും ഓൺലൈൻ ആയും അടക്കാം.
തിരഞ്ഞെടുപ്പ്
- ട്രാൻസ്ലേറ്റർ തസ്തികയിലൊഴികെ മറ്റു തസ്തികകളിലേക്ക് എഴുത്തുപരീക്ഷ/അഭിമുഖം/സ്കിൽ ടെസ്റ്റ്/ഒബ്ജക്റ്റീവ് ടെസ്റ്റ് നടത്തിയാവും തിരഞ്ഞെടുപ്പ്.
- ട്രാൻസ്ലേറ്റർ തസ്തികയിൽ ട്രാൻസ്ലേഷൻ,അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക.
- 50 മാർക്കിന്റെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ട്രാൻസ്ലേഷൻ പരീക്ഷയാണ് നടത്തുക. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തിരിച്ചുമുള്ള വിവർത്തനമായിരിക്കും പരീക്ഷക്കുണ്ടാവുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ ഫോട്ടോ,ഒപ്പ്,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകൾ എന്നിവ സ്കാൻ ചെയ്തു വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ഡിസംബർ 16
വിശദ വിവരങ്ങൾക്ക് https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
| Important Links | |
|---|---|
| Official Notification (PDF Format) | Click Here |
| Official Notification | Click Here |
| Apply Online | Click Here |
| More Info | Click Here |
Kerala High Court Recruitment 2025 : Kerala High Court (HCK) has released an official notification for the recruitment of 28 DEO, Technical Assistant Posts. Interested and eligible candidates can apply Online through the official Kerala High Court website. The last date to submit the application form is 16-12-2025.
In this article, you’ll find the Kerala High Court DEO, Technical Assistant Posts recruitment details, including eligibility criteria, age limit, salary structure, selection process, application steps, and direct links to the official notification and Online application form;
Kerala High Court Recruitment 2025 – DEO, Technical Assistant Recruitment 2025 Vacancy Details
Eligibility Criteria
- Technical Assistant : 3 years Diploma in Electronics / IT / Computer Science / Computer Hardware Engineering (full-time regular course) or above, from an institution recognized and approved by the Government of Kerala.
- Data Entry Operator : 3 year Diploma in Computer Science / Computer Hardware Electronics / OR Any degree (full-time regular course) and certificate in Computer word processing / Data Entry operation/ equivalent from a reputed Institution.
Age Limit
- Candidates born between 02/01/1989 and 01/01/2007 (both days inclusive) are eligible to apply for the posts.
Application Fee
- For all candidates: Rs. 600/-
- Payment Mode: Online
Important Dates
- Starting Date for Apply Online: 17-11-2025
- Last Date for Apply Online: 16-12-2025
- Date of commencement of remittance of application fee through 18.12.2025 offline mode: 18-12-2025
- Last date for remittance of application fee through offline mode.: 24-12-2025
Selection Process
- Selection to both the posts (Rec nos.17/2025 & 18/2025) will be done separately on the basis of Skill test and/ or interview.
- However, if the number of applicants are high for any or both the posts, a Written test would be conducted to short list the candidates for Skill test and/ or interview.
- The ranked list will be prepared on the basis of the marks obtained by the candidate in the skill test and/ or interview.
Kerala High Court Recruitment 2025 – How to Apply
- Candidates must complete ‘One Time Registration’ using ‘One Time Registration Login’ link in the website ‘https://hckrecruitment.keralacourts.in’ before applying for the post.
- The steps for ‘One Time Registration’ are given in ‘How to apply’ link in the website.
- Candidates shall read the notification and ‘How to apply’ carefully before submitting online application and be ready with scanned images of photograph and signature, details of qualification, etc.
- After entering the required details in ‘My Profile’, the candidates can apply for the post from ‘Apply Now’ in ‘Dashboard’ and proceed as per the instructions on the screen.
- Candidates must ensure that the details entered are correct by checking the preview of the application before submission of the application.
- Once submitted, no changes/ editing/ modification can be made in the application.
- Payment of fee by Demand Draft/Cheque/Money Orders/Postal Orders etc. will not be accepted.
- Fee once paid will not be refunded on any account nor can it be held in reserve for any other examination except for the condition mentioned
- Candidates are instructed to refer to the Terms & Conditions and policies with respect to payment, available in the payment page of the website.
| Important Links | |
|---|---|
| Official Notification (PDF Format) | Click Here |
| Official Notification | Click Here |
| Apply Online | Click Here |
| More Info | Click Here |
