ഹെൽത്ത് റിസർച്ച് & വെൽഫെയറിൽ 41 ലാബ് ടെക്നീഷ്യൻ /അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബുകളിൽ വിവിധ തസ്തികകളിൽ അവസരം.

കരാർ നിയമനമായിരിക്കും.

തിരുവനന്തപുരം , കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ റീജിയണുകളിലാണ് അവസരം.

ഒഴിവുള്ള ആശുപത്രികൾ :

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ ഗ്രേഡ് II 

യോഗ്യത :

പ്രായപരിധി : 45 വയസ്സ്.

ശമ്പളം : 16,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II

യോഗ്യത :

പ്രായപരിധി : 45 വയസ്സ്.

ശമ്പളം : 14,000 രൂപ.

വിശദവിവരങ്ങൾക്കായി www.khrws.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളുമായി

കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് ആസ്ഥാന കാര്യാലയം ജനറൽ ആശുപത്രി ക്യാമ്പസ് ,
റെഡ് ക്രോസ് റോഡ്
തിരുവനന്തപുരം-695035

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.

Important Links
Official Notification Click Here
More Details Click Here
Exit mobile version